എം കെ റഫീഖ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
മലപ്പുറം> മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി മുസ്ലിംലീഗിലെ എം കെ റഫീഖ തെരഞ്ഞെടുക്കപ്പെട്ടു. ലീഗിലെ ഇസ്മായില് മൂത്തേടമാണ് വൈസ്പ്രസിഡന്റ്. ആനക്കയം ഡിവിഷനില് നിന്ന് ജയിച്ച റഫീഖ കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തംഗമായിരുന്നു.
പുലാമന്തോള് പഞ്ചായത്ത് മുന് പ്രസിഡന്റാണ്. ജില്ലാ പഞ്ചായത്തില് യുഡിഎഫിന് 27ഉം എല്ഡിഎഫിന് അഞ്ചും പേരാണുള്ളത്.
Credits Kerala || Deshabhimani Online News https://ift.tt/2JuAu6N
Comments