ബിജെപിയുടെ ലക്ഷ്യം കേരളത്തിന്റെ തകര്‍ച്ച; അധികാരത്തിനായി കോണ്‍ഗ്രസ് എന്ത് നെറികേടും ചെയ്യുന്നു: പ്രിയനന്ദനന്‍
തിരുവനന്തപുരം > കേരളംകൂടി തകര്ക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് സംവിധായകന് പ്രിയനന്ദനന്. ഫാസിസത്തിന് കീഴടങ്ങാതെ പ്രത്യാശയുടെ തുരുത്താണ് നമ്മുടെ നാട്. പാവപ്പെട്ടവനെ പട്ടിണി കിടത്താതെ പോറ്റുന്ന സര്ക്കാരുള്ള നാട്. അധികാര സ്ഥാപനങ്ങളെ ഉപയോഗിച്ച് നമ്മളെ തകര്ക്കാന് ഗീബല്സിയന് തന്ത്രങ്ങളാണ് ആവിഷ്കരിക്കുന്നത്. അധികാരത്തിനായി എന്ത് നെറികേടും ചെയ്യുന്ന കോണ്ഗ്രസിനെയും തിരിച്ചറിയണമെന്നും പ്രിയനന്ദന് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3gbOiPB
Comments