തദ്ദേശ തെരഞ്ഞെടുപ്പ് വിജയം: നേതാക്കള്‍ കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു

തിരുവനന്തപുരം> തദ്ദേശ തെരഞ്ഞെടുപ്പില് നേടിയ ഉജ്വല വിജയം എല്ഡിഎഫ് നേതാക്കള് കേക്ക് മുറിച്ച് ആഘോഷിച്ചു. ഘടകകക്ഷി നേതാക്കളടക്കമുള്ളവര് എകെജി സെന്ററിലെത്തിയാണ് കേക്ക് മുറിച്ചത്.

സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്, മുഖ്യമന്ത്രി പിണറായി വിജയന്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, പന്ന്യന് രവീന്ദ്രന്, കേരള കോണ്ഗ്രസ് (എം) ചെയര്മാന് ജോസ് കെ മാണി, കെ ബി ഗണേഷ്കുമാര് എന്നിവര് ആഘോഷത്തില് പങ്കെടുത്തു



Credits Kerala || Deshabhimani ​Online ​News https://ift.tt/3rcmsYr

Comments

Archive

Contact Form

Send