ആലപ്പുഴ നഗരസഭ മുന്‍ കൗണ്‍സിലര്‍ പി കെ ബാഹുലേയന്‍ നിര്യാതനായി

ആലപ്പുഴ > ആലപ്പുഴ നഗരസഭ മുന് കൗണ്സിലര് കുതിരപ്പന്തി വാര്ഡില് പടിഞ്ഞാറെക്കര വീട്ടില് പി കെ ബാഹുലേയന് (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ പി ഡി ശാന്തകുമാരി. മക്കള്: ബി ശൈലേന്ദ്രബാബു (റിട്ട. അപ്പോളോ ടയേഴ്സ്, പേരാമ്പ്ര), ബി സുശില്കുമാര് (ദേശാഭിമാനി ആലപ്പുഴ ലേഖകന്), പി എസ് ശ്രീലത, പി എസ് സൗമ്യ, പി എസ് ശ്രീഷ (യുഡി ക്ലര്ക്ക്, ഡിഡിപി ഓഫീസ് ആലപ്പുഴ), ബി സുകൃതി (കയര്ത്തൊഴിലാളി ക്ഷേമനിധി ബോര്ഡ് ഓഫീസ്, ആലപ്പുഴ), പി എസ് സബിത (ടീച്ചര്, ജ്യോതി നികേതന് സ്കൂള് പുന്നപ്ര). മരുമക്കള്: ഇന്ദിര, മേരി ആന്റണി, എം ജി രാജു, ലാലി രാജന്, ശ്യാംകുമാര്, സിമി, ഡി പ്രസാദ് കുമാര്.

1979 ലെ തെരഞ്ഞെടുപ്പില് സിപിഐ എമ്മിനെ പ്രതിനിധീകരിച്ച് കുതിരപ്പന്തി വാര്ഡില് നിന്ന് വിജയിച്ചാണ് നഗരസഭാംഗമായത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3lNnRB4

Comments

Archive

Contact Form

Send