മുൻസിപാലിറ്റികളിലും എൽഡിഎഫ്
തിരുവനന്തപുരം> സംസ്ഥാനത്തെ 34 മുൻസിപാലിറ്റികളിലും എൽഡിഎഫ് മുന്നിൽ. 33 ഇടത്ത് യുഡിഎഫും 4 ഇടത്ത് ബിജെപിയും ലീഡ് ചെയ്യുന്നു. നാലിടത്ത് മറ്റുള്ളവരും മുന്നിലാണ്.
Credits Kerala || Deshabhimani Online News https://ift.tt/387o5y7
Comments