ജിമെയിലുള്‍പ്പെടെ ഗൂഗിള്‍ സേവനങ്ങള്‍ തടസപ്പെട്ടു
ന്യൂഡല്ഹി> ജിമെയില് ഉള്പ്പെടെ ഗൂഗിളിന്റെ സേവനങ്ങള് തടസപ്പെട്ടു. വിഡിയോ പ്ലാറ്റ്ഫോമായ യുട്യൂബ്, ഗൂഗിള് ഡ്രൈവ് തുടങ്ങിയവയ്ക്കുള്പ്പെടെയാണ് ലോകമാകെ തടസം നേരിട്ടത്
തിങ്കളാഴ്ച വൈകിട്ട് മുതല് ലോകത്തിന്റെ പല കോണുകളിലുള്ളവര്ക്കും ഗൂഗിള് സേവനങ്ങള് ലഭ്യമല്ല. ഓഫ്ലൈനായാണ് കാണിക്കുന്നത്.ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
Credits National || Deshabhimani Online News https://ift.tt/3qUGTJr
Comments