'നിന്റെ നീതിയ്ക്കു സാക്ഷിയാകാന്‍ കുരിശില്‍ച്ചത്ത കള്ളന്‍ മാത്രം': കവിതയുമായി ചുള്ളിക്കാട്

കൊച്ചി > അഭയ കൊലക്കേസില് നിര്ണ്ണായക സാക്ഷിയായ കള്ളനെ ആദരിച്ചു പ്രശസ്ത കവി ബാലചന്ദ്രന് ചുള്ളിക്കാട്. സമൂഹ മാധ്യമങ്ങളില് പങ്കുവെച്ച സാക്ഷി എന്നാ നാലുവരി കവിതയില് ചുള്ളിക്കാട് ഇങ്ങനെ എഴുതുന്നു:

യേശുവേ നിന്നൊടത്തന്നു
കുരിശില്ച്ചത്ത കള്ളനേ
ഉറച്ചുനില്ക്കുവാനുള്ളൂ
നിന്റെ നീതിക്കു സാക്ഷിയായി.

കേസില് സാക്ഷികള് തുടരെ കൂറുമാറിയപ്പോള് പ്രലോഭനങ്ങളെ അവഗണിച്ച് അവസാനം വരെ നിര്ണ്ണായക ദൃക്സാക്ഷിയായി ഉറച്ചുനിന്നത് പോലീസ് അടയ്ക്ക രാജു എന്ന് വിളിക്കുന്ന മോഷ്ടാവാണ്. രാജുവിന്റെ മൊഴി കേസില് നിര്ണ്ണായകമായി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3nI7gAl

Comments

Archive

Contact Form

Send