ഗോൾവാൾക്കറുടെ പേരിടുന്നതിൽ പ്രശ്നമില്ലെന്ന്‌ വി മുരളീധരൻ


കാസർകോട്
രാജീവ്ഗാന്ധി സെന്റ ഫോർ ബയോടെക്നോളജിയുടെ പുതിയ ക്യാമ്പസിന് ഗോൾവാൾക്കറുടെ പേരിടുന്നതിൽ എന്ത് പ്രശ്മാണുള്ളതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഗോൾവാൾക്കർ ദേശീയവാദിയാണ്. ബിജെപി നിർദേശിച്ചിട്ടല്ല ഗോൾവാൾക്കറുടെ പേര് നൽകുന്നത്. സ്ഥാപനത്തിന്റെ ഗവേണിങ് കൗൺസിലാണ് തീരുമാനമെടുക്കേണ്ടത്. മുസ്ലിംലീഗിന്റെ താൽപ്പര്യങ്ങൾക്കുസരിച്ച് പ്രവർത്തിക്കുന്ന കോൺഗ്രസ് കേരളത്തിൽനിന്ന് അപ്രത്യക്ഷമാകുമെന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/37Dq78M

Comments

Archive

Contact Form

Send