മുക്കം നഗരസഭ: ലീഗ് വിമതന് എല്ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു
കോഴിക്കോട് > യുഡിഎഫ്-വെല്ഫെയര് സഖ്യത്തില് പരസ്യമായി മത്സരിച്ച മുക്കം നഗരസഭയില് മുസ്ലിം ലീഗ് വിമതന് എല്ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. ലീഗ് വിമതനായ അബ്ദുല് മജീദാണ് പിന്തുണ അറിയിച്ചത്. ഇതോടെ 33 അംഗം നഗരസഭയില് എല്ഡിഎഫിനൊപ്പം 16 അംഗങ്ങളാകും.
യുഡിഎഫ്-വെല്ഫെയര് സഖ്യത്തിന് 15 അംഗങ്ങളാണുള്ളത്. എന്ഡിഎയ്ക്ക് രണ്ട് അംഗങ്ങളും ഉണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/37Lecap
Comments