ആലപ്പുഴയില്‍ എല്‍ഡിഎഫ് കുതിക്കുന്നു; ഒരു സീറ്റും നേടാതെ യുഡിഎഫ്, ചെന്നിത്തലയുടെ വാര്‍ഡിലും എല്‍ഡിഎഫ് ജയം

ആലപ്പുഴ> ആലപ്പുഴ നഗരസഭയില് ശക്തമായ പോരാട്ടം കാഴച്ചവെച്ച് എല്ഡിഎഫ്. 13 വാര്ഡുകളില് എല്ഡിഎഫ് വിജയിച്ചു. നഗരസഭാധ്യക്ഷന് തോമസ് ജോസഫ് (യുഡിഎഫ്) ഉള്പ്പെടെയുള്ള പ്രമുഖരാണ് പരാജയപ്പെട്ടിരിക്കുന്നത്.

കടുത്ത മത്സരം നടന്ന ഇരവുകാട് വാര്ഡില് എല്ഡിഎഫ് സ്ഥാനാര്ഥി സൗമ്യ രാജന് വിജയിച്ചു. എല്ഡിഎഫ് -13, യുഡിഎഫ്-0 , എന്ഡിഎ - 1, എസ്ഡിപിഐ -1 എന്നിങ്ങനെയാണ് നിലവിലെ തെരഞ്ഞെടുപ്പ് ഫലം.

കായംകുളം ,ഹരിപ്പാട് , ചേര്ത്തല മുനിസിപ്പാലിറ്റിയിലും എല്ഡിഎഫ് മുന്നേറുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെ്ന്നിത്തലയുടെ വാര്ഡിലും എല്ഡിഎഫ് വിജയം



Credits Kerala || Deshabhimani ​Online ​News https://ift.tt/3ajYt3B

Comments

Archive

Contact Form

Send