പൊരുതുന്ന കര്‍ഷകര്‍ക്കൊപ്പം; സംസ്ഥാനമാകെ എല്‍ഡിഎഫിന്റെ ഐക്യദാര്‍ഢ്യ പ്രകടനം
തിരുവനന്തപുരം > ഡൽഹിയിൽ നടക്കുന്ന കർഷക പോരാട്ടത്തിന് കേരളത്തിന്റെ ഐക്യദാർഢ്യം. എൽഡിഎഫ് നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പന്തംകൊളുത്തി പ്രകടനത്തിൽ പതിനായിരങ്ങൾ അണിനിരന്നു. സംസ്ഥാനത്തെ മുഴുവൻ വാർഡിലും പ്രകടനം നടത്തി.
കോവിഡ് മാനദണ്ഡം പാലിച്ച് യോഗവും ചേർന്നു. കർഷകവിരുദ്ധ നിയമങ്ങളും വൈദ്യുതി ബില്ലും പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കർഷക സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു കർഷക പ്രക്ഷോഭം.
Credits Kerala || Deshabhimani Online News https://ift.tt/3myFWUD
Comments