ഉള്ള്യേരി പഞ്ചായത്തില്‍ കെ സുരേന്ദ്രന്റെ സഹോദരന് തോല്‍വി ; എല്‍ഡിഎഫിന് വിജയം

കോഴിക്കോട്> ബിജെ പി സംസ്ഥാന പ്രസിഡന്റെ കെ സുരേന്ദ്രന്റെ സഹോദരന് കെ ഭാസ്കരന് ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്ഡില് തോറ്റു.എല് ഡി എഫ് സ്ഥാനാര്ത്ഥി സിപിഐ എമ്മിലെ അസ്സയിനാര് 89 വോട്ടിന് ജയിച്ചു. യു ഡി എഫ് സ്ഥാനാര്ത്ഥി ഷെമീര് നളന്ദയ്ക്ക് 289 വോട്ട് ലഭിച്ചു. അസ്സയിനാറിന് 441 വോട്ടാണ് ലഭിച്ചത്



Credits Kerala || Deshabhimani ​Online ​News https://ift.tt/3oW5XxL

Comments

Archive

Contact Form

Send