സിന്തൈറ്റ് ചെയര്‍മാന്‍ സി വി ജേക്കബ് അന്തരിച്ചു

കൊച്ചി > പ്രമുഖ സുഗന്ധവ്യഞ്ജന കമ്പനിയായ സിന്തൈറ്റിന്റെ ചെയര്മാന് സി വി ജേക്കബ് (87) അന്തരിച്ചു. സിയാല് ഡയറക്ടറാണ്. സ്പൈസസ് ബോര്ഡ് വൈസ് ചെയര്മാനായി പ്രവര്ത്തിച്ചിട്ടുണ്ട്. വാര്ദ്ധക്യസഹജമായ അസുഖത്താല് അദ്ദേഹം കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഒലിയോറെസിന്സ് (സുഗന്ധവ്യഞ്ജനങ്ങളില് നിന്ന് സംസ്കരിച്ചെടുക്കുന്ന വിവിധയിനം സത്തുകളാണ് ഒലിയോറെസിന്സ്) കമ്പനിയായ സിന്തൈറ്റ് ഇന്ഡസ്ട്രീസിന്റെ സ്ഥാപകനും ചെയര്മാനുമാണ് സി വി ജേക്കബ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3annERl

Comments

Archive

Contact Form

Send