പാലാ സീറ്റിന്റെ കാര്യത്തിൽ ചർച്ച തുടങ്ങിയില്ല: ജോസ് കെ മാണി
കണ്ണൂർ> പാലാ സീറ്റിന്റെ കാര്യത്തിൽഎൽഡിഎഫിൽ ഇനിയും ചർച്ച തുടങ്ങിയിട്ടില്ലെന്ന് കേരള കോൺഗ്രസ്(എം) നേതാവ് ജോസ് കെ മാണി .
ചർച്ച തുടങ്ങിയാൽ പാർടി നിലപാട് മുന്നണിയെ അറിയിക്കും. പ്രശ്നങ്ങൾ ഉണ്ടായാൽ പരിഹരിക്കാൻ പ്രാപ്തിയുള്ള നേതൃത്വമാണ് എൽഡിഎഫിനുള്ളത്.
യുഡിഎഫിലേക്കുള്ള തിരിച്ചുപോക്ക് അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോടു പ്രതികരിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/388Emns
Comments