യുഡിഎഫ് സ്‌ഥാനാർഥിയായി മത്സരിക്കുമെന്ന് കമാൽ പാഷ
കൊച്ചി> നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാൻ താൽപര്യമുണ്ടെന്ന് മുൻ ജസ്റ്റിസ് കമാൽ പാക്ഷ. യുഡിഎഫ് നേതൃത്വവുമായി ഇക്കാര്യം ചർച്ച ചെയ്തു.
പുനലൂർ മണ്ഡലത്തിൽ മത്സരിക്കാൻ യുഡിഎഫ് നിർദ്ദേശിച്ചു. എന്നാൽ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാൽ അവിടെ പറ്റില്ലെന്നും എറണാകുളം ജില്ലയിൽ തൃക്കാക്കരയിലോ കളമശ്ശേരിയിലോ മത്സരിക്കാനാണ് താൽപര്യമെന്നും കമാൽ പാഷ ഒരു വാർത്താ ചാനലിനോട് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/35qSCGB
Comments