ഭാഗ്യം തമിഴ്‌നാട്ടിലേക്ക്; പുതുവല്‍സര ബമ്പറടിച്ചത് ചെങ്കോട്ട സ്വദേശിക്ക്

തിരുവനന്തപുരം> 12 കോടിയുടെ ക്രിസ്തുമസ് പുതുവല്സര ബമ്പറടിച്ചത് ലോട്ടറി വില്പ്പനക്കാരന്. ചെങ്കോട്ട സ്വദേശി ഷറഫുദ്ദീനാണ് സമ്മാനം ലഭിച്ചത്. വില്ക്കാതെ മിച്ചം വന്ന ലോട്ടറിക്കാണ് സമ്മാനം. ആര്യങ്കാവിലെ ഭരണി ഏജന്സി മുഖേനെയാണ് ടിക്കറ്റ് വിറ്റത്.




Credits Kerala || Deshabhimani ​Online ​News https://ift.tt/2LJW8oM

Comments

Archive

Contact Form

Send