പാലാരിവട്ടം പാലം അഴിമതി: കര്‍ശന ഉപാധികളോടെ ഇബ്രാഹിംകുഞ്ഞിന് ജാമ്യം
കൊച്ചി> പാലാരിവട്ടം പാലം അഴിമതി കേസില് മുന് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്ശന ഉപാധികളോടെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ജാമ്യം. പാസ്പോര്ട് വിചാരണക്കോടതിയില് കെട്ടിവെയ്ക്കണം.
അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ ജില്ലവിട്ടു പോകരുത്. രണ്ട് ലക്ഷം രൂപയുടെ ബോണ്ട് എന്നീ വ്യവസ്ഥകളാടെയാണ് ജാമ്യം അനുവദിച്ചത്.
Credits Kerala || Deshabhimani Online News https://ift.tt/3hSvANC
Comments