വടക്കാഞ്ചേരി ഭവനപദ്ധതി സിബിഐ അന്വേഷണം തുടരാമെന്ന്‌ ഹൈക്കോടതി

കൊച്ചി> വടക്കാഞ്ചേരി ഭവനപദ്ധതിക്കെതിരായ സിബിഐ അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി നൽകി. ലൈഫ് മിഷനെതിരായ അന്വേഷണവിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹർജി അനുവദിച്ചാണ് ഉത്തരവ്.

കേസ് ഗൂഢ രാഷ്ട്രീയലക്ഷ്യങ്ങളോടെ സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും ഉദ്യോഗസ്ഥരെ പിന്തുടർന്ന് കേസിൽ കുടുക്കാനുള്ള ശ്രമമാണെന്നും സർക്കാർ വാദിച്ചിരുന്നു. ഇതനുസരിച്ച് അന്വേഷണം നേരത്തേ സ്റ്റേ ചെയ്തിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/39qN6oj

Comments

Archive

Contact Form

Send