മാധവ്‌ സിങ് സോളങ്കി അന്തരിച്ചു


ന്യൂഡൽഹി> കോൺഗ്രസ് നേതാവും ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുമായ മാധവ് സിങ് സോളങ്കി (93) അന്തരിച്ചു. നരസിംഹറാവു മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്നു.

എഐസിസി ജനറൽ സെക്രട്ടറിയായിരിക്കെ കേരളത്തിന്റെ ചുമതല വഹിച്ചിരുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/2LyPWzs

Comments

Archive

Contact Form

Send