ഭാര്യയെ വെടിവെച്ചുകൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു
കാസർകോട്> കാസർകോട് കാനത്തൂരിൽ ഭാര്യയെ വെടിവച്ചു കൊന്നശേഷം ഭർത്താവ് തൂങ്ങി മരിച്ചു.
കുടുംബവഴക്കാണ് കാരണം. നാടൻ തോക്ക് ഉപയോഗിച്ച് തലയ്ക്ക് വെടിവയ്ക്കുകയായിരുന്നു. ബേബിയാണ് മരിച്ചത്. ഭർത്താവ് വിജയനാണ് തൂങ്ങിമരിച്ചത്.
Credits Kerala || Deshabhimani Online News https://ift.tt/3s5RWjv
Comments