സൗരവ് ഗാംഗുലി വീണ്ടും ആശുപത്രിയില്‍
ചെന്നൈ> നെഞ്ചുവേദനയെ തുടര്ന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില് പ്രവേശിപ്പിച്ചു.നേരത്തെ ജനുവരി ആദ്യവാരം പതിവ് വ്യായാമത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു.
പിന്നീട് ആന്ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയ ശേഷം ജനുവരി ഏഴാം തീയതിയാണ് ആശുപത്രി വിട്ടത്.
നിലവില് കൊല്ക്കത്തയിലെ അപ്പോളോ ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയിട്ടുള്ളത്.
Credits National || Deshabhimani Online News https://ift.tt/3cgbkVm
Comments