തിയറ്ററുകള്‍ ചൊവ്വാഴ്ച്ച മുതല്‍ തുറക്കും; ഉത്സവങ്ങള്‍ക്കും കലാപരിപാടികള്‍ക്കും നിയന്ത്രണങ്ങളോടെ അനുമതി

തിരുവന്തപുരം > സംസ്ഥാനത്ത് തിയറ്ററുകള്ക്ക് ജനുവരി 5 മുതല് തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിയറ്ററുകളിലെ സീറ്റിന്റെ പകുതി പേര്ക്ക് മാത്രമാകും പ്രവേശനം. കോവിഡ് മാനദണ്ഡം കര്ശനമായി പാലിക്കണം. അനുസരിക്കാത്തവര്ക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും കലാപരിപാടികളും ജനുവരി 5 മുതല് അനുവദിക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/38QOuAy

Comments

Archive

Contact Form

Send