നടിയെ ആക്രമിച്ച കേസ്‌: വി എൻ അനിൽ കുമാർ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ

തിരുവനന്തപുരം> നടിയെ ആക്രമിച്ച കേസിൽ അഡ്വ. വി എൻ അനിൽകുമാറിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചു. നേരത്തെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയിരുന്ന എം സുരേശൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് അനിൽകുമാറിനെ നിയമിച്ചത്.

വിചാരണ കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിനാലാണ് എം സുരേശൻ സ്ഥാനമൊഴിഞ്ഞത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/38a6N4s

Comments

Archive

Contact Form

Send