സി കെ സത്യനാഥൻ അന്തരിച്ചു
nപാലക്കാട് > പാലക്കാടു കുഴൽമന്ദം ചമതകുണ്ടിൽ സി കെ സത്യനാഥൻ(71) നിര്യാതനായി. സമീക്ഷ യു കെ യുടെ പ്രസിഡന്റും, ലോക കേരളസഭ അംഗവുമായ സ്വപ്ന പ്രവീണിന്റെ പിതാവാണ്.
ദേശീയ പുരസ്കാര ജേതാവ് റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ് വി എസ് രമണി ആണ് ഭാര്യ. മറ്റ് മക്കൾ: ശബ്ന (ദുബായ് ). മരുമക്കൾ പ്രവീൺ, നിധീഷ്. സമീക്ഷ യു കെ നാഷണൽ കമ്മറ്റി അനുശോചിച്ചു
Credits Kerala || Deshabhimani Online News https://ift.tt/38VOhxk
Comments