ടി വി പത്മനാഭന്റെ നിര്യാണത്തില് മുഖ്യമന്ത്രി അനുശോചിച്ചു
കൊച്ചി > പ്രമുഖ പത്രപ്രവര്ത്തകനും ദേശാഭിമാനി മുന് സീനിയര് ന്യൂസ് എഡിറ്ററുമായി ടി വി പത്മനാഭന്റെ നിര്യാണത്തില് മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു.
അധ്വാനിക്കുന്ന ജനവിഭാഗങ്ങളോട് പ്രതിബദ്ധതയും മാധ്യമപ്രവര്ത്തനത്തിന്റെ നൈതികതയോട് അര്പ്പണമനോഭാവവും പുലര്ത്തിയ പത്രപ്രവര്ത്തകനായിരുന്നു ടി.വി. പത്മനാഭന്. ദേശാഭിമാനിയുടെ വളര്ച്ചയില് നിസ്തുലമായ പങ്കാണ് അദ്ദേഹം വഹിച്ചിരുന്നതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3pO8ieE
Comments