വി കെ രാമകൃഷ്ണന്‍ നിര്യാതനായി

തിരുവനന്തപുരം > വി കെ രാമകൃഷ്ണന് നിര്യാതനായി( റിട്ട. ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശൂര്,) (PLRA-F/50-2, പണിക്കേഴ്സ് ലെയ്ന്, ശാസ്തമംഗലം). ഇന്ന് രാവിലെ 10 മണിക്കാണ് മരണം സംഭവിച്ചത്. ഭാര്യ: വി.കെ. വിജയലക്ഷ്മി (റിട്ട. ഹിന്ദി ഓഫീസര്, റയില്വേ ഡിവി. ഓഫീസ്, തിരുവനന്തപുരം). മക്കള്: നിര്മല ഹരിദാസ് (റിട്ട. ടീച്ചര്, ചിന്മയാ വിദ്യാലയ, കുന്നുംപുറം & ലെക്കോള് ചെമ്പക, പരുത്തിപ്പാറ), ആര്. കൃഷ്ണകുമാര് (കണ്വീനര്, ആഡിറ്റ് & അക്കൗണ്ട്സ് അസോസിയേഷന്, ഏജീസ് ഓഫീസ്, തിരുവനന്തപുരം), മഞ്ജുള മോഹന് (ടീച്ചര്, ഗവ. ഹയര് സെക്കന്ററി സ്കൂള്, എരുമപ്പെട്ടി, തൃശൂര്).

മരുമക്കള്: എം.വി. ഹരിദാസ് പിള്ള (മങ്കൊമ്പ്/കുവൈറ്റ്), ജീന ജോസ് (കേരള സഹകരണ ഓംബുഡ്സ്മാന്), മോഹന് മേനോന് (വടക്കന് പറവൂര്). കൊച്ചുമക്കള്: നീരദ പാര്വതി (ഭര്ത്താവ്: അനൂപ്, ഓമല്ലൂര്, മകള്: അമേയ) (ഇംഗ്ലണ്ട്), ബാലു വാസുദേവ് (ഇന്വിസ് മള്ടി മീഡിയ), പാര്വതി മേനോന്, അശ്വതി കൃഷ്ണകുമാര്. സംസ്കാരം ഇന്ന് (29.01.2021) വൈകിട്ട് 5.30-ന് തൈക്കാട് ശാന്തികവാടത്തില്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3aeHKNx

Comments

Archive

Contact Form

Send