നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു

പയ്യന്നൂര് > മലയാള സിനിമയുടെ മുത്തച്ഛന് ഉണ്ണികൃഷ്ണന് നമ്പൂതിരി അന്തരിച്ചു. 98 വയസായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസം രോഗമുക്തനായിരുന്നു. വാര്ധക്യ സഹജമായ അസുഖങ്ങളാല് ദീര്ഘനാളായി വിശ്രമത്തിലായിരുന്നു. കണ്ണൂരില് വച്ചായിരുന്നു അന്ത്യം.

ദേശാടനം, കല്യാണരാമന്, ചന്ദ്രമുഖി, പമ്മല് കെ. സംബന്ധം എന്നിവ പ്രധാന സിനിമകളാണ്.




Credits Kerala || Deshabhimani ​Online ​News https://ift.tt/3irtjcI

Comments

Archive

Contact Form

Send