കവി പ്രഭാവർമയുടെ അമ്മ പങ്കജാക്ഷി തമ്പുരാട്ടി നിര്യാതയായി
തിരുവല്ല > കവിയും മുഖ്യമന്ത്രിയുടെ പ്രസ് അഡ്വൈസറുമായ പ്രഭാവർമയുടെ അമ്മ കടപ്ര തുളിശാല കോയിക്കൽ പങ്കജാക്ഷി തമ്പുരാട്ടി(96) നിര്യാതയായി. സംസ്കാരം ഞായറാഴ്ച പകൽ രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ടി കെ നാരായണൻ നമ്പൂതിരി(കണ്ണൂർ, ചെറുതാഴം തെക്കിനേടത്ത് കുടൽവള്ളിഇല്ലം) മറ്റുമക്കൾ: അമ്മിണി ആർ വർമ, ശ്യാമള തമ്പുരാട്ടി, പരേതനായ മധുസൂദനൻ തമ്പുരാൻ. മരുമക്കൾ: രമണി എം തമ്പുരാൻ, രാജരാജവർമ, കേരളവർമ, മനോരമ.
Credits Kerala || Deshabhimani Online News https://ift.tt/2LS9ChY
Comments