കേരളത്തിലെ കര്‍ഷകരും ഡല്‍ഹിയിലേക്ക്; ആയിരം പേര് സമരത്തില്‍ പങ്കെടുക്കും
തിരുവനന്തപുരം> കര്ഷക സമരത്തിന് പിന്തുണയുമായി കേരളത്തിലെ കര്ഷകരും ഡല്ഹിയിലേയ്ക്ക്. ആയിരം പേര് സമരത്തില് പങ്കെടുക്കുമെന്ന് കേരള കര്ഷക സംഘം അറിയിച്ചു.
കര്ഷകര് കേന്ദ്രസര്ക്കാരുമായി നടത്തിയ ഏഴാം വട്ട ചര്ച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് കേരളത്തിലെ കര്ഷകരും ഡല്യിലെ സമരത്തില് അണിചേരുമെന്ന് കേരള കര്ഷക സംഘം വാര്ത്താ സമ്മേളനത്തില് വ്യക്തമാക്കിയത്.
Credits National || Deshabhimani Online News https://ift.tt/38gBEME
Comments