പൗരന്മാരുടെ സുരക്ഷ; ഫെയ്‌സ്‌ബുക്ക്, ട്വിറ്റർപ്രതിനിധികളോട് ഹാജരാകാൻ പാർലമെന്ററി കമ്മിറ്റി

ന്യൂഡൽഹി > ഫെയ്സ്ബുക്ക്, ട്വിറ്റർപ്രതിനിധികളോട് ഹാജരാകാൻ പാർലമെന്ററി കമ്മിറ്റി ആവശ്യപ്പെട്ടു. വ്യാഴാഴ്ചയാണ് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പൗരന്മാരുടെ സുരക്ഷ സംബന്ധിച്ച് പ്രതിനിധികളോട് വിശദീകരിക്കാൻ ആവശ്യപ്പെടും.



Credits National || Deshabhimani ​Online ​News https://ift.tt/39EnxQV

Comments

Archive

Contact Form

Send