സ്വർണക്കടത്ത് കേസ്: എം ശിവശങ്കറിന് ജാമ്യം
കൊച്ചി> സ്വര്ണക്കടത്ത് കേസില് എം ശിവശങ്കറിന് ജാമ്യം ലഭിച്ചു. കേസില് 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്പ്പിച്ചിട്ടില്ലാത്തതിനാല് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കസ്റ്റംസ് രജിസ്റ്റര് ചെയ്ത കേസില് ജാമ്യം കിട്ടിയെങ്കിലും മറ്റ് കേസുകള് ഉള്ളതിനാല് ശിവശങ്കറിന് പുറത്തിറങ്ങാനാവില്ല.
എന്ഫോഴ്സ്മെന്റ് കേസില് ശിവശങ്കറിന്റെ ജാമ്യാപേക്ഷയില് ഉച്ചയ്ക്ക് ഹൈക്കോടതി വിധി പറയുംസ്വര്ണക്കടത്ത് കേസില് നവംബര് 24-നാണ് ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റുചെയ്തത്.
Credits Kerala || Deshabhimani Online News https://ift.tt/3oeQKHA
Comments