മട്ടന്നൂരിൽ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊല്ലാൻ ആർഎസ്‌എസ് ശ്രമം
കണ്ണൂർ > കണ്ണൂരിൽ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ആർഎസ്എസ് വധശ്രമം. മട്ടന്നൂർ പഴശ്ശി കോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനാണ് വെട്ടേറ്റത്.
രാത്രി എട്ട് മണിയോടെ ബൈക്കിലെത്തിയ ആർഎസ്എസ് സംഘമാണ് രാജേഷിനെ വെട്ടിയത്. തലയ്ക്ക് പരിക്കേറ്റ രാജേഷിനെ കണ്ണൂർ എകെജി ആശുപത്രിയിലേക്ക് മാറ്റി.
Credits Kerala || Deshabhimani Online News https://ift.tt/35zaCOY
Comments