കോങ്ങാട് എംഎല്എ കെ വി വിജയദാസ് അന്തരിച്ചു
പാലക്കാട്> കോങ്ങാട് എംഎല്എ കെ വി വിജയദാസ് അന്തരിച്ചു. 61 വയസായിരുന്നു.അസുഖബാധിതനായി ചികിത്സയിലായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്ന്ന് കഴിഞ്ഞദിവസം അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
ഡിസംബര് 11നാണ് അദ്ദേഹത്തെ തൃശൂര് മെഡിക്കല് കോളജില് പ്രവേശിപ്പിച്ചത്. കോവിഡ് കാരണം ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു
Credits Kerala || Deshabhimani Online News https://ift.tt/2M4j8yp
Comments