നാട്ടികയിൽ വഞ്ചിമറിഞ്ഞ് നാലുപേരെ കാണാതായി
തൃശൂർ> നാട്ടിക കടലിൽ വഞ്ചി മറിഞ്ഞ് നാലുപേരെ കാണാതായി. തളിക്കുളം സ്വദേശികളായ സുബ്ര്ഹ്മണ്യൻ, ഇക്ബാൽ, വിജയൻ. കുട്ടൻ എന്നിവരെയാണ് കാണാതായത്. തെരച്ചിൽ തുടങ്ങി
Credits Kerala || Deshabhimani Online News https://ift.tt/2X8gFFI
Comments