സിഎം അറ്റ്‌ ക്യാമ്പസിന്‌ ഇന്ന്‌ തുടക്കം


തിരുവനന്തപുരം> കേരളത്തിലെ അഞ്ച് സർവകലാശാലകളിലെ വിദ്യാർഥികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന സംവാദ പരിപാടിയുടെ ആദ്യ ഘട്ടം തിങ്കളാഴ്ച കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) നടക്കും.

പകൽ 11 നാണ് പരിപാടി. കുസാറ്റ്, ന്യുവാൽസ്, കെടിയു, ആരോഗ്യ സർവകലാശാല, ഫിഷറീസ് സർവകലാശാലകളിലെ വിദ്യാർഥികൾ പങ്കെടുക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/39yUuiJ

Comments

Archive

Contact Form

Send