കൊച്ചി കോര്പറേഷന് സ്റ്റാന്ഡിംഗ് കമ്മറ്റി തെരഞ്ഞൈടുപ്പ്: യുഡിഎഫിന് ബിജെപി പിന്തുണ
കൊച്ചി> കൊച്ചി കോര്പറേഷന് സ്റ്റാന്ഡിംഗ് കമ്മറ്റി തെരഞ്ഞെടുപ്പില് യുഡിഎഫിന് ബിജെപി പിന്തുണ. വനിതാ സംവരണമുള്ള ആറ് സ്റ്റാന്ഡിങ് കമ്മറ്റികളിലാണ് ബിജെപി പിന്തുണച്ചത്.
വികസനകാര്യ സ്റ്റാന്ഡിംഗ് കമ്മറ്റിയില് ബിജെപിയെ വെല്ഫെയര് പാര്ട്ടിയും പിന്തുണക്കുകയായിരുന്നു
Credits Kerala || Deshabhimani Online News https://ift.tt/39o6UZx
Comments