ജനങ്ങളിലേയ്ക്കിറങ്ങിച്ചെന്നതാണ് എല്‍ഡിഎഫിന്റെ വിജയം; സജീവമായില്ലെങ്കില്‍ കനത്ത തിരിച്ചടി: കെപിസിസി യോഗത്തില്‍ ചെന്നിത്തല
തിരുവനന്തപുരം> എല്ഡിഎഫ് വിജയം കിറ്റ് കൊടുത്തിട്ടല്ലെന്ന് കെപിസിസി യോഗത്തില് രമേശ് ചെന്നിത്തല. എല്ഡിഎഫ് വിജയിച്ചത് ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്നിട്ടാണ്. സജീവമായില്ലെങ്കില് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും യോഗത്തില് ചെന്നിത്തല വ്യക്തമാക്കി
Credits Kerala || Deshabhimani Online News https://ift.tt/3pckFkW
Comments