നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ക്ക് സീറ്റ് നല്‍കരുതെന്ന് കെഎസ്‌യു

കോഴിക്കോട് > നിയമസഭാ തെരഞ്ഞെടുപ്പില് എംപിമാര്ക്ക് സീറ്റ് നല്കരുതെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്. എം പിമാര് നിയമസഭയിലേക്ക് മത്സരിക്കരുത്. നേതാക്കളോടുള്ള വിധേയത്വമാകരുത് സ്ഥാനാര്ഥി നിര്ണയ മാനദണ്ഡം. കോണ്ഗ്രസില് ചെറുപ്പക്കാര് മത്സരിക്കുന്നിടത്ത് ചിലര് അസ്വാരസ്യങ്ങളുണ്ടാക്കുന്നു. എല്ലാതട്ടിലുള്ള നേതാക്കളും വിണ്ണില് നിന്ന് മണ്ണിലേക്കിറങ്ങിയാല് തീരുന്ന പ്രശ്നമേ പാര്ടിയിലുള്ളുവെന്നും അഭിജിത് വാര്ത്താസമ്മേളനത്തില് പറഞ്ഞു.

എസ്എസ്എല്സി, പ്ലസ് ടു പൊതുപരീക്ഷകള് മെയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3pM6CT0

Comments

Archive

Contact Form

Send