മന്ത്രി എ കെ ബാലന് കോവിഡ്
പാലക്കാട്> പട്ടികജാതി പട്ടികവർഗ പിന്നോക്ക വിഭാഗ ക്ഷേമ മന്ത്രി എ കെ ബാലന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജനുവരി ഏഴിന് ചേരാൻ നിശ്ചയിച്ചിരുന്ന സംസ്ഥാന പട്ടികജാതി വികസന ഉപദേശക സമിതി, സംസ്ഥാന പട്ടികവർഗ വികസന ഉപദേശക സമിതി യോഗങ്ങൾ മാറ്റി വെച്ചതായി മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3nctrO0
Comments