കേരളത്തിൽനിന്നുള്ള കോഴിക്ക്‌ കർണാടകത്തിൽ വിലക്ക്‌

മംഗളൂരു> പക്ഷിപ്പനിയെ ഭീതിയെത്തുടർന്ന്, കേരളത്തിൽനിന്ന് കർണാടകത്തിലേക്ക് പൗൾട്രി ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നതിന് വിലക്ക്.

അതിർത്തി ജില്ലകളിലെ കലക്ടർമാർ ഇറക്കിയ ഉത്തരവിൽ കേരളത്തിലൂടെ വരുന്ന കോഴി, കോഴി ഉൽപ്പന്നങ്ങളാണ് താൽക്കാലികമായി നിരോധിച്ചത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3pYNIZ0

Comments

Archive

Contact Form

Send