ചവറയില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് അക്രമം; നാല് പേര്‍ കസ്റ്റഡിയില്‍

കൊല്ലം > കൊല്ലം ചവറയില് കെ ബി ഗണേഷ് കുമാര് എംഎല്എക്ക് നേരെ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരുടെ കരിങ്കൊടിയും കല്ലേറും. ചവറയില് ഒരു പരിപാടിയില് പങ്കെടുക്കാന് എത്തിയതായിരുന്നു ഗണേഷ് കുമാര്. സംഘര്ഷമുണ്ടാകുമെന്ന സൂചനയുണ്ടായിരുന്നതിനാല് പൊലീസ് സ്ഥലത്തുണ്ടായിരുന്നു.

എന്നാല് പൊലീസിനെ മറികടന്ന് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് കാര് ആക്രമിക്കുകയായിരുന്നു. നാല് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു



Credits Kerala || Deshabhimani ​Online ​News https://ift.tt/35Ods2W

Comments

Archive

Contact Form

Send