തൃശൂർ പുല്ലഴി ഡിവിഷനിൽ അഡ്വ. മഠത്തിൽ രാമൻകുട്ടി എൽഡിഎഫ്‌ സ്‌ഥാനാർഥി

തൃശൂർ > തൃശൂർ കോർപറേഷൻ പുല്ലഴി ഉപതെരഞ്ഞെടുപ്പിൽ എൽഡിഫ് സ്ഥാനാർഥിയായി അഡ്വ. മഠത്തിൽ രാമൻകുട്ടിയെ പ്രഖ്യാപിച്ചു.ഇടത് സ്ഥാനാർഥിയായിരുന്ന എം കെ മുകുന്ദന്റെ നിര്യാണത്തെ തുടർന്ന് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവെയിരുന്നു. ഇടുതുപഷത്തിന്റെ സിറ്റിങ്ങ് ഡിവിഷനാണ് പുല്ലഴി. കോർപറേഷൻഭരണവും എൽഡിഎഫിനാണ്.

കെ രാമനാഥനാണ് യുഡിഎഫ് സ്ഥാനാർഥി. സന്തോഷ് പുല്ലഴിയാണ് ബിജെപി സ്ഥാനാർഥി



Credits Kerala || Deshabhimani ​Online ​News https://ift.tt/3911t2r

Comments

Archive

Contact Form

Send