എം പി സുനീതിഅമ്മ നിര്യാതയായി


പട്ടം> എം പി സുനീതിഅമ്മ (89) നിര്യാതയായി. സി പി ഐ മുൻ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവന്റെ ഭാര്യയും റിട്ടയേർഡ് ഹെഡ്മിസ്ട്രസുമാണ്.

മകൾ : മഞ്ജു. ബി (കെഎസ്ഇബി റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ). മരുമകൻ : ഡോ അജിത് ഹരിദാസ്(റിട്ടയേർഡ് ചീഫ് സയൻറിസ്റ്റ് സിഎസ്ഐആർ എൻഐ ഐഎസ്ടി).

പട്ടത്തെ വസതിയിൽ ആണ് ഭൗതിക ശരീരം ഇപ്പോൾ. സംസ്കാരം വൈകിട്ട് നാലിന് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ .



Credits Kerala || Deshabhimani ​Online ​News https://ift.tt/35P74IB

Comments

Archive

Contact Form

Send