മഹാരാഷ്‌ട്രയിൽകോവിഡ്‌ മരണം അരലക്ഷം കടന്നു; തമിഴ്‌നാട്ടിലും കർണാടകയിലും പതിനായിരം കടന്നു

ന്യൂഡൽഹി > മഹാരാഷ്ട്രയിൽ കോവിഡ് മരണം അരലക്ഷം കടന്നു. 24 മണിക്കൂറിൽ 57 മരണം. ആകെ മരണം 50061 . രാജ്യത്ത് 24 മണിക്കൂറിൽ 201 മരണം. തമിഴ്നാട്–- 12222. കർണാടക–- 12138, ഡൽഹി–- 10678 എന്നീ സംസ്ഥാനങ്ങളിലും മരണം പതിനായിരം കടന്നു. 24 മണിക്കൂറിൽ രാജ്യത്ത് 18645 രോ​ഗികല്. 19299 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 96.42 ശതമാനം. 2.23 ലക്ഷം പേരാണ് നിലവിൽ ചികിൽസയിലുള്ളത്. 1.44 ശതമാനമാണ് മരണനിരക്ക്.



Credits National || Deshabhimani ​Online ​News https://ift.tt/3i1rVNR

Comments

Archive

Contact Form

Send