പത്താം ദിവസവും വിലകൂട്ടി കൊള്ളയടി, കൊച്ചിയിൽ പെട്രോളിന് 89.91
കൊച്ചി> ഈമാസം തുടർച്ചയായ പത്താം ദിവസവും ഇന്ധനവില കൂട്ടി കേന്ദ്രത്തിന്റെ കൊള്ളയടി. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വര്ധിച്ചത്.
ഡീസലിന് 2 രൂപ 70 പൈസയും പെട്രോളിന് 1 രൂപ 45 പൈസയുമാണ് പത്ത് ദിവസം കൊണ്ട് വര്ധിച്ചത്. കൊച്ചിയില് 89.91 രൂപയാണ് ഒരു ലിറ്റര് പെട്രോളിന് വില. ഡീസലിന് 84 രൂപ 42 പൈസയും.തിരുവനന്തപുരത്ത് പെട്രോളിന് 91 രൂപ 45 പൈസയും ഡീസലിന് 85 രൂപ 51 പൈസയുമായി.
തിരുവനന്തപുരത്ത് പെട്രോളിന് 91 രൂപ 24 പൈസയും ഡീസലിന് 85 രൂപ 51 പൈസയുമായി.
Read more: https://ift.tt/2NsnX5u
Read more: https://ift.tt/2NsnX5u
പ്രീമിയം പെട്രോളിന് രാജ്യത്ത് പലയിടത്തും 100 കടന്നു. രാജസ്ഥാനിൽ സാധാരണ പെട്രോളിനും 100 കടന്നു.
Credits National || Deshabhimani Online News https://ift.tt/3qtofYx
Comments