സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട് യുവതിയെ പീഡിപ്പിച്ച ടിക്ക്‌ ടോക്ക്‌ താരം പിടിയിൽ


കോഴിക്കോട്> സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട് യുവതിയെ പീഡിപ്പിച്ചയാൾ പിടിയിൽ. ടിക്ക് ടോക്ക് താരമായിരുന്ന കുന്ദമംഗലം ചെലവൂർ വിജേഷ് (30)-ആണ് കസബ പോലീസിന്റെ പിടിയിലായത്.

സാമൂഹ്യ മാധ്യമം വഴി യുവതി പരിചയപ്പെടുകയും വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. പ്രതിയെ പോലീസ് റിമാൻഡ് ചെയ്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3urLvZg

Comments

Archive

Contact Form

Send