കാപ്പൻ കോൺഗ്രസിലേക്ക് ; യാത്രക്ക് ശേഷം ചർച്ചചെയ്യുമെന്ന് ചെന്നിത്തല
ആലപ്പുഴ> മാണി സി കാപ്പൻ കോൺഗ്രസിൽ ചേരുകയാണ് വേണ്ടതെന്ന കെപിസിസി പ്രസിഡൻറിന്റെ ആവശ്യം പ്രതിപക്ഷ നേതാവിന്റെ യാത്രക്ക് ശേഷം ചർച്ച ചെയ്യുമെന്ന് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവരെ മുഴുവൻ നിയമിക്കാൻ ഒരു സർക്കാരിനും കഴിയില്ല. ഒഴിവിന്റെ അഞ്ചിരട്ടിപ്പേരെയാണ് പട്ടികയിൽ ഉൾപ്പെടുത്തുന്നതെന്നും ചോദ്യത്തിന് മറുപടിയായി പറഞ്ഞു.മെഡിക്കൽ കോളേജിന് സ്ഥലം ഏറ്റെടുത്തതിൽ നിലവിൽ കേസില്ലെന്നും ചെന്നിത്തല പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/37hPePb
Comments