‌ബിഷപ് ജോസഫ് നീലങ്കാവില്‍ അന്തരിച്ചു

തൃശൂർ> മധ്യപ്രദേശിലെ സാഗര് രൂപതയുടെ മുന് ബിഷപ് ജോസഫ് നീലങ്കാവില് അന്തരിച്ചു. 91 വയസായിരുന്നു. തൃശൂർ അരണാട്ടുകര ഇടവകാംഗമായിരുന്നു. 2006 മുതൽ കുറ്റൂരിലെ സാഗർ മിഷൻ ഹോമിൽ വിശ്രമത്തിലായിരുന്നു ബിഷപ്പ്.

1987 ഫെബ്രുവരി 22ന് സാഗര് രൂപതയുടെ രണ്ടാമത്തെ മെത്രനായി നിയമിതനായി. തൃശൂര് രൂപത ബിഷപ് മാര് ജോസഫ് കുണ്ടുകുളത്തില് നിന്ന് മെത്രാഭിഷേകം സ്വീകരിച്ചു. 19 കൊല്ലം സാഗര് രൂപതയെ നയിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3pqEHY7

Comments

Archive

Contact Form

Send