യുവജനക്ഷേമ ബോര്‍ഡില്‍ പിഎസ് സിക്ക് വിടാത്ത തസ്തികകളില്‍ സ്ഥിരനിയമനം

തിരുവനന്തപുരം> സംസ്ഥാന യുവജനക്ഷേമ ബോര്ഡില് പി.എസ്.സി.ക്ക് വിടാത്ത തസ്തികകളില് 10 വര്ഷത്തിലധികമായി ജോലി ചെയ്യുന്ന 37 പേരെ സ്ഥിരപ്പെടുത്താന് തീരുമാനിച്ചു.കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല് എഡ്യൂക്കേഷനില് 10 വര്ഷത്തിലധികമായി കരാര് അടിസ്ഥാനത്തില് ജോലി ചെയ്യുന്ന 14 ജീവനക്കാരെയും സ്ഥിരപ്പെടുത്താന് തീരുമാനിച്ചു.

കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്പ്പറേഷനില് 10 വര്ഷത്തിലധികമായി ജോലി ചെയ്യുന്ന 100 കരാര് ജീവനക്കാരെ സ്ഥിരപ്പെടുത്താന് തീരുമാനിച്ചു.പി.എസ്.സി.ക്ക് വിടാത്ത തസ്തികകളില് മാത്രമേ സ്ഥിരപ്പെടുത്തല് ബാധകമാകൂ.





Credits Kerala || Deshabhimani ​Online ​News https://ift.tt/2NqGNtJ

Comments

Archive

Contact Form

Send