വിജ്ഞാന സമൂഹവും ഭാവി കേരളത്തിന്റെ രൂപരേഖയും- സെമിനാര്‍ സംഘടിപ്പിക്കുന്നു

തിരുവനന്തപുരം > എകെജി പഠനഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില് 'വിജ്ഞാന സമൂഹവും ഭാവി കേരളത്തിന്റെ രൂപരേഖയും' എന്ന വിഷയത്തില് യുവ സ്കോളര്മാരുടെ സെമിനാര് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 28, മാര്ച്ച് 1 തീയതികളിലായാണ് ദ്വിദ്വിന സെമിനാര് സംഘടിപ്പിക്കുന്നത്.

പ്രസ്തുത പരിപാടിയുടെ വിജയകരമായ നടത്തിപ്പിനെപ്പറ്റി ആലേചിക്കുവാന് ഫെബ്രുവരി 5 (വ്യാഴം) വൈകുന്നേരം 4 മണിക്ക് സംഘാടക സമിതി രൂപീകരണ യോഗം കോവിഡ് പ്രോട്ടോക്കോള് പാലിച്ചുകൊണ്ട് എകെജി ഹാളില് വച്ച് നടക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/2MNhT7s

Comments

Archive

Contact Form

Send